ഇഷ ഷര്‍വാണി ബാല്യകാലസഖിയില്‍പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷ ഷര്‍വാണി നായികയാകുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയെ ആധാരമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത്. മജീദിന്റെ വേഷം ചെയ്യുന്നത് മമ്മൂട്ടിയാണ്. നിരവധി പുതുമുഖങ്ങള്‍ ഈ ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ട്.

Comments

comments