ഇഷാ ഷെര്‍വാണി മലയാളത്തില്‍ബോളിവു‍ഡ് നടിയും നര്‍ത്തകിയുമായ ഇഷ ഷെര്‍വാണി മലയാള സിനിമയില്‍ അഭിനയിക്കുന്നു. അഞ്ച് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന അഞ്ച് സിനിമകള്‍ ചേര്‍ന്ന അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് ഇഷയുടെ മലയാളത്തിലേക്കുള്ള വരവ്. സമീര്‍ താഹിറാണ് ഇഷ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുക. നിവിന്‍ പോളിയാണ് ഇഷയുടെ നായികയാകുന്നത്. ചിത്രത്തിന്‍റെ മൊത്തത്തിലുള്ള സംവിധാനം നിര്‍വ്വഹിക്കുന്നത് അമല്‍ നീരദാണ്.

Comments

comments