ഇഷാതല്‍വാര്‍ ഫഹദ്‌ ഫാസിലിന്‍റെ നായികയായി എത്തുന്നു


isha-thalwar-keralacinema
Isha Talwar to play opposite Fahad Fazil

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സ്വപ്ന സുന്ദരി ഇഷാതല്‍വാര്‍ ഫഹദ്‌ ഫാസിലിന്‍റെ നായികയായി എത്തുന്നു. റെഡ് എന്നാണ് ചിത്രത്തിന്‍റെ പേര്. ഇഷയ്‌ക്കൊപ്പം മൈഥിലിയും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്‌. ഫഹദ്‌ ഫാസില്‍ സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണിപ്പോള്‍. അടുത്ത ജനുവരിയോടെ റെഡ്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കും.

English Summary: Isha Talwar to play opposite Fahad Fazil

Comments

comments