ഇമ്മാനുവേല്‍ പുരോഗമിക്കുന്നുമമ്മൂട്ടിയെ നായകനാകുന്ന ലാല്‍ജോസ് ചിത്രം ഇമ്മാനുവേലിന്‍റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുന്നു. എസ്. ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, മുകേഷ്, സലീംകുമാര്‍, നെടുമുടിവേണു, ദേവന്‍, ഗിന്നസ് പക്രു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബിജുക്കുട്ടന്‍, രമേശ് പിഷാരടി, സുനില്‍ സുഖദ, അബു സലീം, ,അപര്‍ണാ നായര്‍, സുകുമാരി, മാസ്റ്റര്‍ ഗൗരികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.പുതുമുഖം റിനു മാത്യൂസാണ് നായിക. വിജീഷ്.എ.സി എന്ന പുതിയൊരു തിരക്കഥാകൃത്തും ഈ ചിത്രത്തിലൂടെ സിനിമയിലെത്തുന്നു.

Comments

comments