ഇമേജ് സേവിങ്ങും, റൈറ്റ് ക്ലിക്കും ഡിസേബിള്‍ ചെയ്ത സൈറ്റുകളില്‍ നിന്ന് അവയെടുക്കാന്‍….


ആദ്യം Tool s>>OPtions>>contents>> Enable java script അണ്‍ ചെക്ക് ചെയ്യുക.
Tools>>page info>>media>>
അഡ്രസ് സ്‌പേസിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Media preview ല്‍ നോക്കുക.
പിക്ചര്‍ സേവ് ആസ് ചെയ്യുക.

Comments

comments