ഇമേജ് ടു ടെക്‌സ്റ്റ് കണ്‍വെര്‍ട്ടര്‍ ഫ്രീ…


ഇമേജില്‍ നിന്നും ടെക്‌സ്റ്റ് എടുക്കാന്‍ പറ്റുന്ന സോഫ്റ്റ് വെയറുകളാണല്ലോ OCR. ഏതാനും ഫ്രീ OCR സോഫ്്റ്റ് വെയറുകള്‍ പരിചയപ്പെടാം.
ഇവ ടെക്സ്റ്റില്‍ നിന്ന് .txt, .doc എന്നീ ഫോര്‍മാറ്റുകളിലേക്ക് മാറ്റാന്‍ സാധിക്കും.

1. Download FreeOCR V.3.0
www.paperfile.net/freeocr.exe

2. Tesseract – ഇതൊരു ഓപ്പണ്‍ സോഴ്‌സ് സോഫ്്റ്റ് വെയറാണ്. എച്ച്.പി ലാബ്‌സ് വികസിപ്പിച്ചതാണ് ഇത്.
http://code.google.com/p/tesseract-ocr/downloads/list?q=label:Featured

3. GOCR – ഇത് ലിനക്‌സ് സോഫ്റ്റ് വെയറാണ്.
sourceforge.net/projects/jocr/

4. Simple OCR . അനേകം ആളുകള്‍ ഉപയോഗിക്കുന്ന ഒരു സൗജന്യ സോഫ്്റ്റ് വെയറാണിത്.
www.simpleocr.com/Download.asp

Comments

comments