ഇമെയില്‍ ഷോര്‍ട്ട് കട്ട്


നിങ്ങള്‍ സ്ഥിരമായി ആര്‍ക്കെങ്കിലും ഇമെയില്‍ അയക്കാറുണ്ടോ. എങ്കില്‍ അതിനായി ഡെസ്‌ക് ടോപ്പില്‍ ഒരു ഷോര്‍ട്ട്കട്ട് നിര്‍മ്മിക്കുന്നത് ഉചിതമായിരിക്കും.
അതിനായി ഡെസ്‌കടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New എടുത്ത് shortcut ല്‍ ക്ലിക്ക് ചെയ്യുക.
ഷോര്‍ട്ട് കട്ടിന്റെ പാത്തിനുവേണ്ടി mailto:[email protected] എന്ന വിധത്തില്‍ നല്കുക.
next ല്‍ ക്ലിക്ക് ചെയ്യുക
finish ല്‍ ക്ലിക്ക് ചെയ്യുക
ഈ ഷോര്‍ട്ട്കട്ടില്‍ ക്ലിക്ക് ചെയ്താല്‍ ഇമെയില്‍ വിന്‍ഡോ തുറന്ന് വരും. അതില്‍ to അഡ്രസ് നാം നല്കിയതാവും.

Comments

comments