ഇന്‍ഡക്‌സിങ്ങ് സര്‍വ്വീസ് ഒഴിവാക്കാന്‍ താഴെ കാണുന്നുപോലെ ചെയ്യുക.
1.start
2.Settings
3. Control panel
4. Add/remove programs ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
5. Click on Add /Remove windows components
6. Indexing services അണ്‍ചെക്ക് ചെയ്യുക.
Next ല്‍ ക്ലിക്ക് ചെയ്യുക.