ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ സെക്യൂരിറ്റി സെറ്റിംഗ്‌സ് ഒഴിവാക്കാം


ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ സെക്യൂരിറ്റി സെറ്റിംഗ്‌സ് ഒഴിവാക്കാന്‍ ആദ്യം Start menu സെര്‍ച്ച് ബോക്‌സില്‍ അല്ലെങ്കില്‍ Run ല്‍ GPEDIT.MSC എന്ന് ടൈപ്പ് ചെയ്യുക.

Computer configuration > Administrative templates > Windows components > internet Explorer എടുക്കുക.

Turn off Security settings check feature ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

Enabled സെലക്ട് ചെയ്യുക
OK നല്കുക.

Comments

comments