ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ടൈറ്റില്‍ ബാറിലെ പേര് മാറ്റാം


ഇന്റര്‍നെറ്റ് എക്‌സ് പ്ലോററിന്റെ ടൈറ്റില്‍ ബാറിലെ പേര് നിങ്ങള്‍ക്ക് എളുപ്പത്തില്‍ മാറ്റാം. വേണമെങ്കില്‍ നിങ്ങളുടെ പേര് ഉപയോഗിക്കാം. 3
ആദ്യം My Computer ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
C >program files > internet Explorer >Sign up എടുക്കുക
INSTALL.INS എന്നത് INSTALL.txt എന്ന് റീനെയിം ചെയ്യുക.
അത് നോട്ട് പാഡില്‍ തുറക്കുക
‘Window_Title=Microsoft Internet Explorer’ ഇങ്ങനെ കാണുന്ന ഭാഗം സെലക്ട് ചെയ്ത് Microsoft Internet Explorer എന്നത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് ആക്കിമാറ്റുക.
സേവ് ചെയ്യുക
വീണ്ടും ഫയല്‍ നെയിം Install.ins എന്നാക്കുക
ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക..സേവ് ചെയ്യണോയെന്ന് ചോദിക്കുമ്പോള്‍ OK നല്കുക
കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments