ഇന്റര്‍നെറ്റില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു മികച്ച ടൂള്‍..


രണ്ട് തരത്തില്‍ ഇന്റര്‍നെറ്റില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഒന്ന് വെബ് ആപ്‌സ് ഉപയോഗിച്ച്. ഇവ വീഡിയോയുടെ ഒരു കോപ്പി അവരുടെ സെര്‍വറില്‍ സേവ് ചെയ്ത് അതിന്റെ ലിങ്ക് നിങ്ങള്‍ക്ക് നല്കും. അത് ഉപയോഗിച്ച് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യണം.
ഡെസ്‌ക്ടോപ് ടൂള്‍സ് ഉപയോഗിച്ച് ഡയറക്ടായി വീഡിയോ തെരഞ്ഞെടുക്കുന്ന ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഇത്തരം സോഫ്റ്റ് വെയറുകളിലൊന്നാണ് Freemake
വീഡിയോകളുടെ ലിങ്ക് പേസ്റ്റ് ചെയ്ത് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം.പുതിയ വേര്‍ഷനില്‍ ബ്രോക്കണ്‍ ഡൗണ്‍ലോഡ് റെസ്യൂമെ ചെയ്യാനും സാധിക്കും.യുട്യൂബ്, വിമിയോ, ഡെയ്‌ലി മോഷന്‍, flicker തുടങ്ങിയവയില്‍ നിന്ന് എളുപ്പം ഡൗണ്‍ലോഡിങ്ങ് നടത്താം.

Comments

comments