ഇന്ദ്രജിത്തിന്റെ ആമേന്‍ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ആമേനില്‍ ഇന്ദ്രജിത് നായകനാകുന്നു. ഈ സംവിധായകന്റെ മുന്‍ ചിത്രമായ സിറ്റി ഓഫ് ഗോഡിലും, നായകനിലും ഇന്ദ്രജിതായിരുന്നു നായകന്‍. ആമേന്‍ ഹ്യൂമര്‍ സബ്ജക്ടാണ് കൈകാര്യം ചെയ്യുന്നത്.
ആദ്യ ചിത്രങ്ങൡ നിന്ന് തികച്ചും വ്യത്യസ്ഥമായാണ് ഈ ചിത്രം സംവിധായകനൊരുക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.

Comments

comments