ഇനി ദുള്‍ഖര്‍ സല്‍മാന്റെ പാട്ടുംഅഭിനയത്തിനിടെ ദുള്‍ഖര്‍ സല്‍മാന്‍ പാട്ടും പാടുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന എബിസിഡി എന്ന ചിത്രത്തിലാണ് ദുള്‍ഖര്‍ ഗായകനാകുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അമേരിക്കയില്‍ ചിത്രീകരിക്കുന്ന എബിസിഡിയില്‍ ദുള്‍ഖര്‍ തന്നെയാണ് നായകന്‍. ദുള്‍ഖര്‍ നന്നായി തന്നെ പാടിയിട്ടുണ്ടെന്നാണ് സംഗീത സംവിധായകന്റെ അഭിപ്രായം.

Comments

comments