ഇഡിയറ്റ്‌സ് തുടങ്ങികെ.എസ് ബാവ സംവിധാനം ചെയ്യുന്ന ഇഡിയറ്റ്‌സിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ചിത്രം നിര്‍മ്മിക്കുന്നത് പ്രമുഖ സംവിധായകന്‍ സംഗീത് ശിവനാണ്. അസിഫ് അലി, സനുഷ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍. സനുഷ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കൗബോയ്, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അസിഫ് അലി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Comments

comments