ആസിഫ് അലി നായകനാവുന്ന ബൈസിക്കിള്‍ തീവ്സ്നവാഗതനായ ജിസ് ജോയി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബൈസിക്കിള്‍ തീവ്സ്. ആസിഫ് അലി, അപര്‍ണാ ഗോപി നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രം അഞ്ചു സൈക്കിള്‍ മോഷ്ടാക്കളുടെ രസകരമായ ജീവിത സാഹചര്യമാണ് ഇതിവൃത്തമാവുന്നത്. രാഹുല്‍ മാധവ്, സലിം കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, കെപിഎസി ലളിത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം – ദീപക് ദേവ്.

English Summary : Asif Ali to play the hero in Bycycle thieves

Comments

comments