ആഷിഖ് അബുവിന്റെ പുതിയ ചിത്രം ഡാ തടിയാ…ന്യൂജനറേഷന്‍ സിനിമയുടെ വക്താവ് ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തിന് തുടക്കമാകുന്നു. 22 ഫിമെയില്‍ കോട്ടയത്തിന് ശേഷം ആഷിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡാ തടിയാ എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖിന്റെ തന്നെ ഓപ്പണ്‍ മൗത്ത് സിനിമയാണ്. പുതുമുഖങ്ങളായ ഡി.ജെ ശേഖര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളില്‍. സംഗീതം ബിജിബാല്‍.

Comments

comments