ആറുമുതല്‍ അറുപത് വരെ മാര്‍ച്ചില്‍സിദ്ധിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന് ശേഷം മോഹന്‍ലാല്‍ ജോണി ആന്‍റണിയുടെ ആറുമുതല്‍ അറുപത് വരെ എന്ന ചിത്രത്തിലാണ് അഭിനയിക്കുക. മമ്മൂട്ടി നായകനായി അഭിനയിച്ച താപ്പാനക്ക് ശേഷ​ ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണ് ആറു മുതല്‍ അറുപത് വരെ. കോമഡിചിത്രങ്ങളാണ് ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാനും, ആറു മുതല്‍ അറുപത് വരെയും. ഉദയ് കൃഷ്ണ -സിബി കെ.തോമസ് എന്നിവര്‍ ജോണി ആന്‍റണിക്കായി സ്ക്രിപ്റ്റ് എഴുതുന്നു.

Comments

comments