ആമിര്‍ ഖാന് മലയാളത്തിലഭിനയിക്കാന്‍ മോഹംമികച്ച കഥയും, കഥാപാത്രവും ലഭിച്ചാല്‍ താന്‍ മലയാളം ചിത്രത്തിലഭിനയിക്കുമെന്ന് ആമിര്‍ ഖാന്‍. താന്‍ മലയാളം സിനിമകളെയും, ദേശീയ ശ്രദധ നേടിയ സൂപ്പര്‍താരങ്ങളെയും ആരാധിക്കുന്നതായും ആമിര്‍ പറയുന്നു. ആലപ്പുഴയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ആമിര്‍ഖാനെ കാണാനായി നിരവധിയാളുകള്‍ തെച്ചി, അര്‍ത്തുങ്കല്‍ പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. ആരാധകര്‍ക്ക് ആമിര്‍ ഓട്ടോഗ്രാഫ് നല്കുകയും ചെയ്തു.

Comments

comments