ആഗസ്റ്റ് ക്ലബ്ബ്കെ.ബി വേണു സംവിധാനം ചെയ്യുന്ന വേനലിന്റെ കാലനീക്കങ്ങള്‍ എന്ന ചിത്രത്തിന്റെ പേര് ആഗസ്റ്റ് ക്ലബ്ബ് എന്നാക്കി മാറ്റി. പത്മരാജന്റെ മകന്‍ അനന്തപത്മനാഭനാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മുരളി ഗോപി, തിലകന്‍, റീമ കല്ലിങ്ങല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ദര്‍ശിനി കണ്‍സെപ്റ്റ്‌സിന്റെ ബാനറില്‍ വി.എസ് അനീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments