ആഗസ്റ്റ് ക്ലബ്ബ് റിലീസിനൊരുങ്ങുന്നുകെ. ബി വേണു സംവിധാനം ചെയ്ത ആഗസ്റ്റ് ക്ലബ്ബ് റിലീസിന് തയ്യാറായി. മുളി ഗോപി, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. അന്തരിച്ച സംവിദായകന്‍ പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത്. അരുണ്‍, മാള അരവിന്ദന്‍, ബാലചന്ദ്രന്‍ ചുളളിക്കാട്, കെ.പി.എ.സി ലളിത, സുകുമാരി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. വി.എസ് സതീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments