ആകാശ് ടാബ്ലെറ്റ് വില്പന തുടങ്ങി.


വിലക്കുറവ് കൊണ്ട് അത്ഭുതം സൃഷ്ടിച്ച് ഇന്ത്യയുടെ ആകാശ് ടാബ്ലെറ്റ് കംപ്യൂട്ടര്‍ വേണമെങ്കില്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ ഡെലിവറി നടക്കും.
കുട്ടികള്‍ക്കായി ഡിസൈന്‍ ചെയ്ത ഇതില്‍ ജിപിആര്‍ എസ് സൗകര്യമുണ്ട്.
ഇതിന്റെ പരിഷ്‌കൃത രൂപം യുബി സ്ലേറ്റ് എന്ന പേരില്‍ വൈകാതെ പുറത്ത് വരും.
ആകാശ് ഫീച്ചേഴ്‌സ്
പ്രൊസസര്‍ – Arm 11-366mhz
ബാറ്ററി – 2100 mAh
OS- ആന്‍ഡ്രോയ്ഡ് 2.2
നെറ്റ് വര്‍ക്ക് – WiFi
വില – 2500

യു.ബി സ്ലേറ്റ്
പ്രൊസസര്‍ – cortex A8-700Mhz
ബാറ്ററി- 3200 mAh
Android 2.3
Wifi
ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments