അസിന്‍ ടെലിവിഷന്‍ ഷോയില്‍.അസിന്‍ ടെലിവിഷന്‍ ഷോ അവതാരകയാകുന്നു. യു.ടി.വിയില്‍ സൂപ്പര്‍ സാന്റ എന്ന പരിപാടിയിലാണ് അസിന്‍ പ്രത്യക്ഷപ്പെടുന്നത്. സൗഹൃദങ്ങളെയും അതിലെ പ്രശ്‌നങ്ങളെയും ആധാരമാക്കിയുള്ള റിയാലിറ്റി ഷോയാണ് ഇത്.

Comments

comments