അവര്‍ ഇരുവരുംസിനിമ കമ്പനി ഫെയിം ബാസില്‍ നായകനാകുന്ന അവര്‍ ഇരുവരും എന്ന ചിത്രത്തിന്‍റെ പൂജ കൊച്ചിയില്‍ നടന്നു. നവാഗതനായ മജീദ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്താര്‍, ശാലിനി, സുകന്യ, പൊന്നമ്മ ബാബു തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് ബെന്‍സി-ബിജോയ് ആണ്. പ്ലാനറ്റ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ചിത്രം നിര്‍മ്മിക്കുന്നു.

Comments

comments