അവയവദാനത്തിന് തയ്യാറെന്ന് മോഹന്‍ലാല്‍കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ജീവന്‍ തിരിച്ചുകിട്ടിയ സ്വാതിക്ക് അവയവദാനം നടത്തിയ റെയ്നിയെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശിക്കവേ താനും അവയവദാനത്തിന് തയ്യാറാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അവയാവദാനത്തിന്റെ മഹത്വം സമൂഹം മനസിലാക്കണമെന്നുംമോഹന്‍ലാല്‍ പറഞ്ഞു. ജൂലൈ 13 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്വാതി സാധാരണ നിലയിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്.

Comments

comments