അവന്‍, അവള്‍, അവര്‍പുതുമുഖ സംവിധായകന്‍ സി.അനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവന്‍, അവള്‍, അവര്‍.. അര്‍ച്ചന കവി ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. മൈന ഫെയിം സേതുവാണ് ഈ ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ രചന സംവിധായകന്‍ തന്നെ നിര്‍വ്വഹിക്കുന്നു. സംഗീതം ബിജി ബാല്‍. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഇത്. ഗാനരചന വയലാര്‍ ശരത്ചന്ദ്രവര്‍മ്മ.

Comments

comments