അല്ലു അര്‍ജ്ജുനും, ശ്രുതി ഹാസനും ഒരുമിക്കുന്നു


ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ലുവും ശ്രുതിയും ഒന്നിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. അല്ലു അര്‍ജ്ജുന്‍ ഇപ്പോള്‍ രാംചരണിന്റെ ചിത്രത്തില്‍ ഗസ്റ്റ് റോളിലഭിനയിക്കുകയാണ്.
ശെല്‍വരാഘവന്‍ ഏറെ ഹിറ്റുകളുടെ സൃഷ്ടാവാണ്. ഇപ്പോള്‍ ആര്യ നായകനാകുന്ന ഇരണ്ടാം ഉലകം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇദ്ദേഹം.

Comments

comments