അറ്റാച്ച് ചെയ്യാതെ ജിമെയിലില്‍ ചിത്രങ്ങള്‍ അയക്കാന്‍


സാധാരണയായി നമ്മള്‍ മെയിലിനൊപ്പം ഇമേജ് സെന്‍ഡ് ചെയ്യുന്നത് അറ്റാച്ച് ചെയ്താണ്. എന്നാല്‍ അറ്റാച്ചിങ്ങ് ഇല്ലാതെ ചെയ്യാന്‍, അയക്കേണ്ട ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത കോപ്പി ഇമേജ് ക്ലിക്ക് ചെയ്യുക. മെയിലില്‍ ടെക്സ്റ്റ് എഴുതുന്ന ഭാഗത്ത് പേസ്റ്റ് ചെയ്താല്‍ പിക്ചര്‍ അവിടെ പേസ്റ്റാവും. ഇങ്ങനെ ചിത്രം അയക്കാവുന്നതാണ്.

Comments

comments