അര്‍ച്ചന കവി ബാംഗിള്‍സില്‍പുതുതലമുറയിലെ ശ്രദ്ധേയയായ നടി അര്‍ച്ചന കവി ബാംഗിള്‍സ് എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷത്തില്‍ അഭിനയിക്കുന്നു. അജ്മല്‍ അമീര്‍ ആണ് ഈ ചിത്ത്രതില്‍ പ്രധാന വേഷത്തിലഭിനയിക്കുന്നത്. കോക്ടെയിലിന്റെ സ്‌ക്രിപ്റ്റ് എഴുതിയ ശ്യാം മേനോനാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഒരു ത്രില്ലര്‍ ചിത്രമാണ് ഇത്.

Comments

comments