അരുണ്‍ കുമാര്‍ അരവിന്ദിന്‍റെ ചിത്രത്തില്‍ ഫഹദ് നായകന്‍അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. മുരളി ഗോപിയും ഈ ചിത്രത്തില്‍ ഒരു പ്രധാന റോളിലുണ്ട്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് ജയമോഹനാണ്. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി, മണി രത്നത്തിന്റെ കടല്‍, വസന്തബാലന്‍റെ അങ്ങാടിതെരു, ബാലയുടെ നാന്‍ കടവുള്‍ എന്നിവയൊക്കെ രചിച്ചത് ജയമോഹനാണ്. യൂണിവേഴ്സല്‍ സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments