അമ്മയിലേക്കില്ലെന്ന് തിലകന്‍തിലകന്‍ തന്നെ തിരിച്ചെടുക്കാനായി അപേക്ഷനല്കിയാല്‍ പരിഗണിക്കുമെന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്റിന് തിലകന്റെ മറുപടി. സിനിമയില്‍ നിന്ന്‌ പുറത്ത് പോകേണ്ടി വന്നാലും അമ്മയിലേക്ക് മടങ്ങില്ലെന്ന് തിലകന്‍ പറഞ്ഞു. അമ്മയിലേക്കുള്ള മടക്കം ട്രെയിനിന് തലവെയ്ക്കുന്നതിന് സമമാണെന്നും തിലകന്‍ പറയുന്നു.

Comments

comments