അമേയ വരുന്നുഅനന്യ പ്രധാന വേഷം ചെയ്യുന്ന അമേയയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് കെ.എസ്.ആര്‍.ടി,സി ബസില്‍ യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവമാണ് ഈ ചിത്രം പറയുന്നത്. നിഷാനാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്. ഗൗതം, സലിംകുമാര്‍, ലെന, സാധിഖ്, സരയൂ, വിജയരാഘവന്‍, കലാഭവന്‍ മണി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥ , സംഭാഷണം എഴുതുന്നത് ഹര്‍ഷന്‍. ഗാനരചന റഫീഖ് അഹമ്മദ്.

Comments

comments