അഭിയും ഞാനുംഅര്‍ച്ചന കവി, രോഹിത് നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രമാണ് അഭിയും ഞാനും. എസ്.പി മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാല്‍, മേനക എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. രജത് മേനോന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ്, നിരഞ്ജന, ശോഭ മോഹന്‍ തുടങ്ങിയവരും താരനിരയിലുണ്ട്. മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍.

Comments

comments