അഭിനയ മലയാളത്തില്‍നാടോടികള്‍, ഈശന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ അഭിനയ മലയാളം ചിത്രത്തിലഭിനയിക്കുന്നു. ദി റിപ്പോര്‍ട്ടര്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കേള്‍വി, സംസാര വൈകല്യമുള്ള ഈ നടി അഭിനയശേഷിയിലൂടെ ശ്രദ്ധിക്കപ്പെട്ടു. തെലുഗ്, കന്നട ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചു കഴിഞ്ഞു. മലയാളചിത്രത്തില്‍ സ്‌കൂള്‍ ടീച്ചറുടെ വേഷമാണ് ലഭിച്ചിരിക്കുന്നത്.

Comments

comments