അഭിനയം ടെലിവിഷന്‍ അവതരണം പോലെ എളുപ്പമല്ലെന്ന് രഞ്ജിനിഅഭിനയം ടെലിവിഷന്‍ പരിപാടിയുടെ അവതരണം പോലെ എളുപ്പമല്ലെന്ന് രഞ്ജിനി ഹരിദാസ്. രഞ്ജിനി എന്‍ട്രി എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ തീപ്പൊരി ഡയലോഗുകളും, ആക്ഷനുമുണ്ട്. ബാബുരാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് കണ്ണങ്കരയാണ്.

Comments

comments