അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രംഉസ്താദ് ഹോട്ടലിന്റെ വന്‍ വിജയത്തിന് ശേഷം അന്‍വര്‍ റഷീദ് തന്റെ പുതിയ ചിത്രത്തിന് തയ്യാറെടുക്കുന്നു. മാസ്റ്റേഴ്സ്, ഹീറോ എന്നീ ചിത്രങ്ങളുടെ വന്‍പരാജയത്തിലുടെ താരപ്രഭ മങ്ങി നില്‍ക്കുന്ന പ്രിഥ്വിരാജാണ് ഇത്തവണ അന്‍വര്‍ റഷീദിന്റെ ചിത്രത്തില്‍ നായകനാകുന്നത്. വെയ് രാജാ വെയ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൈകാതെ ആരംഭിക്കും. ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. കോമഡി ചിത്രമാണ് ഇത്.

Comments

comments