അന്നും ഇന്നും എന്നും


രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്നും ഇന്നും എന്നും. ജിഷ്ണു, സിദിഖ്, സലിംകുമാര്‍, നിഷാന്‍, രേഖ, രാധിക തുടങ്ങിയവര്‍ അഭിനയിക്കുന്നു. സംഗീത സംവിധാനം വരുണ്‍ ഉണ്ണി, വയ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.

Comments

comments