അന്നും, ഇന്നും,എന്നും റിലീസിന്രാജേഷ് നായര്‍ സംവിധാനം ചെയ്ത അന്നും, ഇന്നും,എന്നും ജനുവരി 11 ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. ജിഷ്ണു, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍. തിലകന്‍, സിദ്ദിഖ്, സലിം കുമാര്‍, ബിജുക്കുട്ടന്‍, രാധിക, തഷു കൗശിക്, ഫെറീഷ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. യു.ടി.വിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

Comments

comments