അന്നയും റസൂലും ജനുവരി നാലിന്പ്രശസ്ത ഛായാഗ്രാഹകന്‍ രാജിവ് രവി സംവിധായകനാകുന്ന അന്നയും റസൂലും ജനുവരി നാലിന് തീയേറ്ററുകളിലെത്തും. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെറമിയയാണ് നായിക. ജനുവരി 11 നായിരുന്നു റിലീസ് വെച്ചിരുന്നതെങ്കിലും പിന്നീട് റീലീസിങ്ങ് മുന്നോട്ടാക്കുകയായിരുന്നു.

Comments

comments