@അന്ധേരി


ബിജു ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് @ അന്ധേരി. ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണ്ണിയും പ്രധാന വേഷത്തിലുണ്ട്. ശ്രീനിവാസന്‍ ഒരു പോലീസ് ഓഫിസറുടെ വേഷത്തിലാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അധോലോകം പശ്ചാത്തലമാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദറാണ്. എം. ജയചന്ദ്രന്‍, അല്‍ഫോന്‍സ്, അഭിഷേക് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം.

Comments

comments