അനൂപ് മേനോന്റെ ഷെര്‍ലക്ക് ഹോംസ്അ‌‌ടുത്തകാലത്ത് ശ്രദ്ധേയമായ തിരക്കഥകളിലൂടെയും, അഭിനയത്തിലൂടെയും മലയാളത്തില്‍ പ്രശസ്തി നേടിയ നടനാണ് അനുപ് മേനോന്‍. നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെര്‍ലക് ഹോംസ്. ഇതില്‍ പ്രധാന വേഷം ചെയ്യുന്നത് അനൂപ് മേനോനാണ്. സക്കറിയ പോത്തന്‍ എന്ന ക്രൈം നോവലിസ്റ്റിനെയാണ് അനൂപ് അവതരിപ്പിക്കുന്നത്. ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് മോന്‍ സൈമണാണ് ചിത്രം നിര്‍മ്മിക്കുന്നത്

Comments

comments