അനൂപ് മേനോന്റെ നമുക്ക് പാര്‍ക്കാന്‍.സമീപകാലത്തായി മികച്ച വേഷങ്ങള്‍ അനൂപ് മേനോനെ തേടിയെത്തുന്നുണ്ട്. ബ്യൂട്ടിഫുളിന് ശേഷം അനൂപ്, മേഘ്‌ന രാജ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍. അജി ജോണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഡോക്ടറുടെ വേഷമാണ് അനൂപിന്. ജയന്‍ സുനോജാണ് തിരക്കഥ. ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങരയാണ് നിര്‍മ്മാണം.

Comments

comments