അനൂപ്,മേഘ്‌ന ജോഡിയുടെ നമുക്ക്പാര്‍ക്കാന്‍ബ്യൂട്ടിഫുളിന് ശേഷം അനൂപ് മേനോന്, മേഘ്‌ന വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍. അജി ജോണ്‍ ചിത്രം സംവിധാനം ചെയ്യുന്നു. സ്‌ക്രിപ്റ്റ് അനൂപ് മേനോന്‍ തയ്യാറാക്കുന്നു. രതീഷ് വേഗയാണ് സംഗിതം. പ്രദീഷ് കാമറ കൈകാര്യം ചെയ്യുന്നു. ഫെബ്രുവരിയില്‍ ചിത്രം ആരംഭിക്കും.

Comments

comments