അനൂപിന്റെ താക്കോല്‍അടുത്തകാലത്തായി മികച്ച വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അനൂപ് മേനോന്‍ എം.ഡി സുകുമാരന്റെ ചിത്രത്തില്‍ നായകനാകുന്നു. താക്കോള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീര നന്ദനാണ് നായിക. മൃത്യുഞ്ജയം എന്ന കേരള കഫെയിലെ ചിത്രത്തിലും, വെണ്‍ശംഖുപോല്‍ എന്ന ചിത്രത്തിലും അനൂപും, മീരയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സായ്കുമാര്‍, കോട്ടയം നസീര്‍, സുരാജ്, ടിനി ടോം, സൈജു കുറുപ്പ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments