അനുമോള്‍ ഗോഡ് ഫോര്‍ സെയിലില്‍ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അനുമോള്‍ ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന ഗോഡ് ഫോര്‍ സെയില്‍ ഭക്തി പ്രസ്ഥാനം എന്ന ചിത്രത്തില്‍ നായികയാകുന്നു. അകം എന്ന ചിത്രത്തിലൂടെയാണ അനുമോള്‍ സിനിമയിലെത്തിയത്. ഇവന്‍ മേഘരൂപന്‍ വൈകാതെ റിലീസ് ചെയ്യും. ഭക്തി പ്രസ്ഥാനത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍.

Comments

comments