അനിലിന്റെ മാന്ത്രികന്‍അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാന്ത്രികന്റെ പൂജ കൊച്ചിയില്‍ നടന്നു. യെസ് സിനിമയുടെ ബാനറില്‍ ആനന്ദ്കുമാറാണ് നിര്‍മ്മാണം. ജയറാമാണ് നായക വേഷത്തില്‍. പൂനം ബജ്വയാണ് പ്രധാന നായിക. മറ്റ് മൂന്ന് പുതുമുഖ നായികമാര്‍ കൂടി ചിത്രത്തിലുണ്ട്. മെര്‍ക്കാറയില്‍ മാര്‍ച്ച് ആദ്യവാരത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments