അനന്യയുടെ തോംസണ്‍ വില്ലഅനന്യയും, ചട്ടക്കാരിയിലെ പ്രധാന വേഷം ചെയ്ത ഹേമന്ദും പ്രധാന റോളുകളിലെത്തുന്ന ചിത്രമാണ് തോംസണ്‍ വില്ല. അബിന്‍ ജേക്കബ്ബാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഡെന്നിസ് ജോസഫാണ് ചിത്രത്തിന്റെ രചന. ഇന്നസെന്റ്, സായ്കുമാര്‍, ലെന തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് എസ്.പി വെങ്കിടേഷാണ്. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments