അനന്യക്ക് പരിക്ക്വിജി തമ്പി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം നാടോടിമാമന്റെ ഷൂട്ടിംഗിനിടെ അനന്യക്ക് പരിക്ക്. ചിത്രീകരണത്തിനിടെ വീണ് കൈക്ക് പൊട്ടലേറ്റ അനന്യയെ ആശുപത്രിയില്‍ കൊണ്ടുപോയി. രണ്ട് മാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments