അനന്തഭദ്രം രണ്ടാം ഭാഗം


അനന്തഭദ്രം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. അവതരണത്തിന്റെ പുതുമയിലൂടെ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് ഭദ്രാസനം എന്നാണ് ചിത്രത്തിന്റെ പേര്.
പരസ്യ സംവിധായകന്‍ ജബ്ബാര്‍ കല്ലറക്കലാണ്. കലാഭവന്‍ മണി ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. തിരുവമ്പാടി തമ്പാനില്‍ നായികയായ ഹരിപ്രിയ ഇതിലും നായികയാകുന്നു. സുനില്‍ പരമേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.

Comments

comments