അതിശയവും സത്യവുമായ ട്രിക്.


9-11-2011 ന്റെ പ്രത്യേകത അറിയില്ലേ. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്ന ദിനം. അതില്‍ ആദ്യം ഇടിച്ച വിമാനത്തിന്റെ നമ്പര്‍ Q33Nഎന്നായിരുന്നു.
ഇനി നോട്ട് പാഡ് തുറന്ന് Q33N Z എന്ന് ടൈപ്പ് ചെയ്യുക.
ഫോര്‍മാറ്റ് മെനുവില്‍ പോയി ഫോണ്ട് സൈസ് 72 ആക്കുക. ഫോണ്ട് Windings ആക്കുക. ഒകെ നല്കി നോക്കുക. നിങ്ങള്‍ അമ്പരന്ന് പോകും.

Comments

comments