അടൂര്‍ഭാസിയുടെ ജീവിതം സിനിമയാകുന്നുഅന്തരിച്ച പ്രശസ്ത നടന്‍ അടൂര്‍ഭാസിയുടെ ജീവിതം ആധാരമാക്കി സിനിമ വരുന്നു. അനേകം ചലച്ചിത്രങ്ങളില്‍ ഹാസ്യവും ഗൗരവമാര്‍ന്നതുമായ വേഷങ്ങള്‍ ചെയ്ത നടനായിരുന്നു അടൂര്‍ഭാസി. എന്നാല്‍ ഹാസ്യ നടനെന്ന നിലയിലാണ് പ്രശസ്തനായത്.അടൂര്‍ഭാസിയുടെ സഹോദരന്റെ മകനും നടന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനുമായ ബി. ഹരികുമാറാണ് ചിത്രത്തിന്റെ രചന. സംവിധാനം നിര്‍വ്വഹിക്കുന്നത് സുകുമാരന്‍.

Comments

comments